Geethamrutham

120.00

ഗീതാമൃതം

ഗീതാമാഹാത്മ്യ-ഗീതാധ്യാനസഹിതം

ഡോ.വി.വസന്തകുമാരി

 

പ്രസാധകര്‍ : ഉപാസിക പബ്ലിഷിങ് ഹൗസ്, തൃശൂര്‍

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഗീതാമൃതം (ഗീതാമാഹാത്മ്യ-ഗീതാധ്യാനസഹിതം)

ഗീതാമാഹാത്മ്യം മഹാഭാരതത്തിലും പുരാണങ്ങളിലുമൊക്കെ സംവാദരൂപത്തില്‍ പലയിടങ്ങളിലും വര്‍ണ്ണിക്കുന്നുണ്ടെങ്കിലും വരാഹപുരാണത്തിന്‍റെ പ്രസിദ്ധീകൃതമല്ലാത്ത ഭാഗത്ത് വര്‍ണ്ണിച്ചിട്ടുളള ഗീതാമാഹാത്മ്യം വളരെ പ്രസിദ്ധമാണ്. ഭഗവാന്‍ വിഷ്ണുവും ധരയും (ഭൂമിദേവിയും) തമ്മിലുളള സംവാദാമണ് ഇതിലെ പ്രതിപാദ്യവിഷയം. 23 ശ്ലോകങ്ങളാണ് ഇതിലുളളത്. ഭക്തിപൂര്‍വ്വം ഗീത വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലം എന്തെന്നു വിസ്തരിക്കുകയാണിവിടെ.

 

Reviews

There are no reviews yet.

Be the first to review “Geethamrutham”

Your email address will not be published. Required fields are marked *