Poroor Vadyakalayile Vamsavruksham

90.00

പോരൂര്‍ വാദ്യകലയിലെ വംശവൃക്ഷം

ഡോ.എന്‍.പി.വിജയകൃഷ്ണന്‍

 

Published by : Next Books, Calicut

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വാദ്യകലയില്‍ ഒരു പോരൂരിന്‍റെ പെരുമയുണ്ട്. പോരിമയുണ്ട്. പാരമ്പര്യമുണ്ട്. പോരൂര്‍ ശങ്കുണ്ണിമാരാരില്‍ നിന്ന് ആരംഭിച്ച് നാല് തലമുറയിലൂടെ അത് ഇന്നിലേക്ക് വളര്‍ന്നുനില്‍ക്കുന്നു. പോരൂര്‍ വംശപ്പെരുമ കണ്ടെത്തി അടയാളപ്പെടുത്തേണ്ട ഒന്നാണ്. വാദ്യകലയിലെ ഒരു വംശവൃക്ഷപൈതൃകത്തെയും പാരമ്പര്യത്തെയുമാണ് ഈ പുസ്തകം രേഖപ്പെടുത്തുന്നത്.

Reviews

There are no reviews yet.

Be the first to review “Poroor Vadyakalayile Vamsavruksham”

Your email address will not be published. Required fields are marked *